Pakistan Releases JeM Chief Masood Azhar from Custody Amid Tensions With India Over Article 370 Move
ജയ്‌ഷെ മുഹമ്മദ് തലവനും ആഗോള ഭീകരനുമായ മസൂദ് അസ്ഹറിനെ പാകിസ്ഥാന്‍ രഹസ്യമായി ജയില്‍ മോചിതനാക്കി എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അതിര്‍ത്തികളില്‍ പാകിസ്ഥാന്‍ സേനാ വിന്യാസം കൂട്ടിയെന്നും സൂചന.